ലിവര്‍പൂളിന് മുന്നില്‍ പതറി എംബാപെയും സംഘവും; റയലിന്റെ പരാജയം രണ്ട് ഗോളിന്

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ റയലിനെ വീഴ്ത്തി ലിവര്‍പൂള്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും രണ്ടാംപകുതിയിലെ 52-ാം മിനിറ്റില്‍ അര്‍ജന്റീനിയന്‍ താരം മാക് അലിസ്റ്റര്‍ ആണ് ലിവര്‍പൂളിനായി ആദ്യഗോള്‍ കണ്ടെത്തിയത്. അയര്‍ലാന്‍ഡ് താരം കോണോര്‍ ബ്രാഡ്‌ലിയുടെ അസിസ്റ്റില്‍ നേടിയ ആദ്യഗോളിന് ശേഷം എഴുപതാം മിനിറ്റില്‍ ലിവര്‍പൂളിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും സൂപ്പര്‍താരം മുഹമ്മദ് സലാ എടുത്ത കിക്ക് പാഴായി. തുടര്‍ന്ന് 76-ാം മിനിറ്റില്‍ സ്‌കോട്ട്‌ലന്‍ഡ് താരം റോബര്‍ട്ടസ്‌ന്റെ പാസില്‍ നിന്ന് നെതര്‍ലന്‍ഡ്‌സ് താരം കോഡി ഗാക്‌പോയാണ് രണ്ടാം ഗോള്‍ നേടിയത്.

Related Posts

ശോഭാ സുരേന്ദ്രന്റെ വീടിന് പരിസരത്ത് പൊട്ടിയത് ‘ഗുണ്ട്’; മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ
  • April 26, 2025

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് പരിസരത്ത് പൊട്ടിയത് പടക്കമെന്ന് പൊലീസ്. സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രദേശവാസിയായ യുവാവിൻ്റെ സുഹൃത്തുക്കളാണ് ഗുണ്ട് എറിഞ്ഞത്. ഇവർക്ക് മറ്റ് ദുരുദ്ദേശങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും പൊലീസ്…

Continue reading
മാസപ്പടി കേസ്; ‘സേവനം നല്‍കാതെ പണം കൈപ്പറ്റി എന്നൊരു മൊഴി SFIOയ്ക്ക് നല്‍കിയിട്ടില്ല; പ്രചരിക്കുന്നത് വസ്തുതാവിരുദ്ധം’; വീണാ വിജയന്‍
  • April 26, 2025

മാസപ്പടി കേസില്‍ മാധ്യമങ്ങള്‍ പ്രചരിക്കുന്ന രീതിയില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയന്‍. സിഎംആര്‍എല്ലില്‍ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റി എന്ന് എസ്എഫ്‌ഐഒയ്ക്ക് താന്‍ മൊഴി നല്‍കി എന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് വീണാ പറയുന്നു. ഇത്തരം ചില വാര്‍ത്തകള്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇവി വിപണി മുഖ്യം; കുറഞ്ഞ വിലയിൽ ഇലക്‌ട്രിക് കാറുകളെത്തിക്കാൻ ലീപ്‌മോട്ടോർ ഇന്ത്യയിലേക്ക്

ഇവി വിപണി മുഖ്യം; കുറഞ്ഞ വിലയിൽ ഇലക്‌ട്രിക് കാറുകളെത്തിക്കാൻ ലീപ്‌മോട്ടോർ ഇന്ത്യയിലേക്ക്

ശോഭാ സുരേന്ദ്രന്റെ വീടിന് പരിസരത്ത് പൊട്ടിയത് ‘ഗുണ്ട്’; മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ

ശോഭാ സുരേന്ദ്രന്റെ വീടിന് പരിസരത്ത് പൊട്ടിയത് ‘ഗുണ്ട്’; മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ

‘പഴയത്, പുതിയത്, വിന്റേജ് തുടങ്ങിയ പദങ്ങളുടെ ആവശ്യമില്ല, ഒരോയൊരു മോഹൻലാൽ മാത്രം; അത് തിരിച്ച് തന്ന തരുണിന് നന്ദി’: നടൻ കിഷോർ സത്യ

‘പഴയത്, പുതിയത്, വിന്റേജ് തുടങ്ങിയ പദങ്ങളുടെ ആവശ്യമില്ല, ഒരോയൊരു മോഹൻലാൽ മാത്രം; അത് തിരിച്ച് തന്ന തരുണിന് നന്ദി’: നടൻ കിഷോർ സത്യ

പഹൽഗാം ആക്രമണത്തിൽ പങ്കില്ല; അക്കൗണ്ടിലേക്ക് ഇന്ത്യൻ സൈബർ വിഭാ​ഗം നുഴഞ്ഞുകയറി’; വാദമായുമായി TRF

പഹൽഗാം ആക്രമണത്തിൽ പങ്കില്ല; അക്കൗണ്ടിലേക്ക് ഇന്ത്യൻ സൈബർ വിഭാ​ഗം നുഴഞ്ഞുകയറി’; വാദമായുമായി TRF

‘പാകിസ്താനുമായി ഒരു ക്രിക്കറ്റ് ബന്ധവും വേണ്ട’: തീവ്രവാദം വെച്ചുപൊറുപ്പിക്കില്ലെന്ന് സൗരവ് ഗാംഗുലി

‘പാകിസ്താനുമായി ഒരു ക്രിക്കറ്റ് ബന്ധവും വേണ്ട’: തീവ്രവാദം വെച്ചുപൊറുപ്പിക്കില്ലെന്ന് സൗരവ് ഗാംഗുലി

കളിക്കളത്തിലും കലാരംഗത്തും പ്രമുഖൻ; ഇന്ത്യൻ വോളിബോൾ താരം ഡോ.ജോർജ് മാത്യു ഇനി ഓർമ

കളിക്കളത്തിലും കലാരംഗത്തും പ്രമുഖൻ; ഇന്ത്യൻ വോളിബോൾ താരം ഡോ.ജോർജ് മാത്യു ഇനി ഓർമ