കോൺഗ്രസ് പുനഃസംഘടന ആരംഭിച്ചു; പ്രതീക്ഷ കൈവിടാതെ കെ. സുധാകരൻ

കോൺഗ്രസ് ബ്ലോക്ക് ജില്ലാ തലങ്ങളിൽ പുനഃസംഘടന ആരംഭിച്ചു. ആദ്യഘട്ടത്തിൽ മുൻകാല യൂത്ത് കോൺഗ്രസ് ഭാരവാഹികളെയാണ് ഡിസിസി കളിലും ബ്ലോക്ക് കമ്മിറ്റികളിലും നിയമിച്ചത്. ഗ്രൂപ്പ് നിർദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിൽ പുനഃസംഘടന തുടരും.

താഴെത്തട്ടിലെ പുനഃസംഘടന പൂർത്തിയായതിനുശേഷം ചില ജില്ലകളിലെ ഡിസിസി അധ്യക്ഷൻ മാരെയും മാറ്റും. അതിനുശേഷം മാത്രമേ സംസ്ഥാനതലത്തിൽ പുനസംഘടനയുണ്ടാവൂ. ഒരുമാസത്തിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാനാണ് നീക്കം. വലിയ പരാതികൾ ഇല്ലാതെ പുനസംഘടന പൂർത്തിയാക്കിയാൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആവുമെന്ന പ്രതീക്ഷയിലാണ് കെ. സുധാകരൻ.

അധ്യക്ഷ സ്ഥാ​ന​ത്തു​നി​ന്ന്​ നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കെ.​പി.​സി.​സി പു​നഃ​സം​ഘ​ട​ന ച​ർ​ച്ച​ക​ളി​ൽ കെ. ​സു​ധാ​ക​ര​ന്​ അ​തൃ​പ്​​തിയുണ്ടെന്നാണ് വിവരം. ത​നി​ക്കെ​തി​രെ ഏ​ക​പ​ക്ഷീ​യ നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നെ​ന്ന വി​കാ​ര​മാ​ണ്​ സു​ധാ​ക​ര​നു​ള്ള​ത്. സ്ഥാ​ന​ത്ത് ക​ടി​ച്ചു​തൂ​ങ്ങാ​ൻ താ​നി​ല്ലെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​ക​രി​​ച്ചെ​ങ്കി​ലും വാ​ക്കു​ക​ളി​ൽ പ്ര​തി​ഫ​ലി​ച്ച​ത്​ പ്ര​തി​ഷേ​ധ​മാ​ണ്. ഇ​ക്കാ​ര്യം ഹൈ​ക​മാ​ൻ​ഡി​നെ​യും അ​റി​യി​ച്ചെ​ന്നാ​ണ്​ വി​വ​രം. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി കേ​ര​ള​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി ച​ർ​ച്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ്​ പു​നഃ​സം​ഘ​ട​ന​യു​ടെ പേ​രി​ൽ അ​സ്വ​സ്ഥ​ത പു​ക​യു​ന്ന​ത്.

Related Posts

കൂളിംഗ് ഗ്ലാസ് ധരിച്ചതിന് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് മർദ്ദനം; 6 പേരെ സസ്‌പെൻഡ് ചെയ്തു
  • February 19, 2025

കോഴിക്കോട് നടക്കാവ് ഹോളിക്രോസ് കോളജിൽ ഒന്നാംവർഷം ബിരുദ വിദ്യാർത്ഥിയെ റാഗിങ്ങിന് ഇരയാക്കിയെന്ന് പരാതി. ഒളവണ്ണ സ്വദേശി വിഷ്ണുവിനെയാണ് സൺ ഗ്ലാസ് ധരിച്ചതിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. 2 വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന 6…

Continue reading
ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് ഉടൻ പുറത്തിറങ്ങും
  • February 19, 2025

ഇന്ത്യയുടെ സാങ്കേതിക രംഗത്ത് ഒരു നിർണ്ണായക മുന്നേറ്റമായി രാജ്യത്തെ ആദ്യ തദ്ദേശീയ സെമികണ്ടക്ടർ ചിപ്പ് 2025 സെപ്റ്റംബറോടുകൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‍ണവ്. “ടെലികോമിലും വൈദ്യുതി മേഖലയിലും ഉപയോഗിക്കുന്ന സെമികണ്ടക്ടറുകളിലെ ഒരു സാങ്കേതികവിദ്യയായ ഗാലിയം നൈട്രൈഡിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കൂളിംഗ് ഗ്ലാസ് ധരിച്ചതിന് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് മർദ്ദനം; 6 പേരെ സസ്‌പെൻഡ് ചെയ്തു

കൂളിംഗ് ഗ്ലാസ് ധരിച്ചതിന് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് മർദ്ദനം; 6 പേരെ സസ്‌പെൻഡ് ചെയ്തു

ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് ഉടൻ പുറത്തിറങ്ങും

ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് ഉടൻ പുറത്തിറങ്ങും

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ ആദിവാസിയെ ചവിട്ടിക്കൊന്നു

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ ആദിവാസിയെ ചവിട്ടിക്കൊന്നു

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം; 2 ശ്വാസകോശത്തിലും ന്യൂമോണിയ ബാധ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം; 2 ശ്വാസകോശത്തിലും ന്യൂമോണിയ ബാധ

മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടി ചികിത്സിക്കുന്നതിനുള്ള ദൗത്യം ഇന്ന്; ദൗത്യം ദുഷ്കരമെന്ന് വനംവകുപ്പ്

മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടി ചികിത്സിക്കുന്നതിനുള്ള ദൗത്യം ഇന്ന്; ദൗത്യം ദുഷ്കരമെന്ന് വനംവകുപ്പ്

ആശുപത്രിയിൽ സ്ത്രീകൾ കുത്തിവെയ്പ്പ് എടുക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ യൂട്യൂബിലും ടെല​ഗ്രാമിലും; കേസെടുത്ത് പൊലിസ്

ആശുപത്രിയിൽ സ്ത്രീകൾ കുത്തിവെയ്പ്പ് എടുക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ യൂട്യൂബിലും ടെല​ഗ്രാമിലും; കേസെടുത്ത് പൊലിസ്