ഉപതെരഞ്ഞെടുപ്പ് ചൂടിൽ വയനാട്; സജീവമായി എൽഡിഎഫ് ക്യാമ്പുകൾ
വയനാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ എൽഡിഎഫ് ക്യാമ്പും സജീവമായിരിക്കുകയാണ്. നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള എൽഡിഎഫ് യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. സത്യൻ മൊകേരി സ്ഥാനാർത്ഥിയായതോടെ വയനാട്ടിൽ എൽഡിഎഫിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ. യുഡിഎഫ് പ്രചരണത്തിൽ ഒരുപടി മുന്നിലാണ്. ഓരോ…