‘ബിഎംഡബ്ല്യു വേണ്ട, എന്റെ കാര്‍ മാരുതി 800 ആണ്’; പ്രധാനമന്ത്രിയുടെ ബിഎംഡബ്ല്യുവിനേക്കാള്‍ സ്വന്തം മാരുതി 800നെ സ്‌നേഹിച്ച മന്‍മോഹന്‍ സിങ്
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ലാളിത്യത്തെ സൂചിപ്പിക്കുന്ന നിരവധി അനുഭവങ്ങളാണ് പലരും പങ്കുവെക്കുന്നത്. ഇത്തരത്തില്‍ ഒരു അനുഭവമാണ് ബിജെപി നേതാവ് അസിം അരുണും വ്യക്തമാക്കിയത്. മന്‍മോഹന്‍ സിങിന്റെ സ്വകാര്യ വാഹനമായ മാരുതി 800 മായി ബന്ധപ്പെട്ട സംഭവമാണ്…