സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം; LDF ജനങ്ങളിൽ നിന്ന് അകന്നതാണ് തോൽവിക്ക് കാരണം’; സർക്കാരിനെ വിമർശിച്ച് പാലക്കാട് CPI
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനം സിപിഐയിൽ തുടരുകയാണ്. ഇപ്പോൾ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിലും സർക്കാരിനെ രൂക്ഷമായി വിമർശനം ഉയർന്നിരിക്കുകയാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടെന്നും തെറ്റ് തിരുത്തൽ വേണമെന്നും ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. എൽഡിഎഫ് ജനങ്ങളിൽ നിന്ന്…