ഈ സിനിമയെ പുകഴ്ത്തി സത്യൻ അന്തിക്കാട്
  • September 14, 2024

വിജയഫോർമുലയെന്നു പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകൻ ദിൻജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുൽ രമേഷും തെളിയിച്ചിരിക്കുന്നു. കൊച്ചി: ഓണം റിലീസായ ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡത്തെ വാനോളം പ്രശംസിച്ച് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്. മാധ്യമങ്ങളിൽ പ്രചരിക്കുന്ന…

Continue reading
എല്ലാ ട്രേഡ് യൂണിയൻ സംഘടനകളെയും തകർത്താണ് FEFKA നിലനിൽക്കുന്നത്, അതിൽ പ്രധാനി ബി ഉണ്ണികൃഷ്ണൻ
  • September 13, 2024

ഫെഫ്ക്കയ്‌ക്കെതിരെയും ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണനെതിരെയും ആഞ്ഞടിച്ച് സംവിധായകൻ ആഷിഖ് അബു. സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി പക്ഷപാതപരമായി പെരുമാറിയെന്ന് വിശ്വസിക്കാൻ കഴിയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംശയിക്കേണ്ടതില്ലെന്നും ഒരു സിനിമാസംഘടനയും ഇതിന്റെ രൂപീകരണഘട്ടത്തിൽ ഉണ്ടായിരുന്നില്ല, റിപ്പോർട്ട് പുറത്തുവന്ന് പത്തിരുപത് ദിവസത്തിന്…

Continue reading
‘അമ്മ’ ട്രേഡ് യൂണിയന്‍ ഉണ്ടാക്കുമെന്നത് ഒരിക്കലും നടക്കാത്ത കാര്യം
  • September 13, 2024

താരസംഘടന അമ്മ സംഘടന ട്രേഡ് യൂണിയന്‍ ഉണ്ടാക്കുമെന്നത് ഒരിക്കലും നടക്കാത്ത കാര്യമെന്ന് നടന്‍ ജോയ് മാത്യു. അമ്മ ചലച്ചിത്ര താരങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും തുല്യവേതനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ അമ്മയില്‍ ട്രേഡ് യൂണിയന്‍ എന്നത് ഒരിക്കലും…

Continue reading
‘അമ്മ’ക്ക് ബദലായി ട്രേഡ് യൂണിയൻ
  • September 13, 2024

അമ്മയിലെ വിമത നീക്കങ്ങളിൽ താരങ്ങൾക്കിടയിൽ കടുത്ത അതൃപ്തി. അമ്മക്ക് ബദലായി ട്രേഡ് യൂണിയൻ രൂപീകരിക്കുന്നത് സംഘടനയുടെ തകർച്ചയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ. അതെസമയം, അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ അസംതൃപ്തിയുള്ള 20 പേരാണ് ട്രേഡ് യൂണിയൻ നീക്കങ്ങളിലേക്ക് കടന്നത്. കൂടുതൽ അഭിനേതാക്കളെ ഒപ്പം നിർത്തി…

Continue reading
അമ്മ പിളര്‍പ്പിലേക്കെന്ന വാര്‍ത്ത തള്ളി വിനുമോഹന്‍
  • September 13, 2024

അമ്മ പിളര്‍പ്പിലേക്ക് എന്ന വാര്‍ത്ത തള്ളി അഡോഹ് കമ്മിറ്റി ചുമതലയുള്ള നടന്‍ വിനുമോഹന്‍. വാര്‍ത്ത വന്നതിന് പിന്നാലെ അംഗങ്ങളെ വിളിച്ച് അന്വേഷിച്ചുവെന്നും ആരും അറിയാത്ത വിഷയമാണിതെന്നും വിനു മോഹന്‍ പറഞ്ഞു. സംഘടനയ്ക്ക് പുറത്തുള്ള ആളുകള്‍ ആവാം വാര്‍ത്തയ്ക്ക് പിന്നിലെന്നും അദ്ദേഹം 24…

Continue reading
മലേഷ്യ വാസുദേവൻ ട്രെൻഡിങ് നമ്പർ 1 ആയത് എങ്ങനെന്ന് ‘മനസ്സിലായോ’
  • September 12, 2024

തലൈവർ രജനീകാന്തിന്റെയും മലയാളത്തിന്റെ സ്വന്തം മഞ്ജുവാര്യരുടെയും ‘വേട്ടയാൻ’ ശ്രദ്ധനേടുന്നത് മനസ്സിലായോ എന്ന പാട്ടിലൂടെയായിരിക്കും എന്ന കാര്യം തീർച്ചയാണ്. യുട്യൂബിലെ സെർച്ചിങ്ങിൽ ട്രെൻഡിങ് നമ്പർ ‘വൺ’ ആണ് പാട്ട്. റിലീസിന് മുമ്പ് തന്നെ ബ്ലോക്ക്ബസ്റ്റർ ആകുന്ന ആദ്യ ഗാനമാണ് മനസ്സിലായോ. 15 മണിക്കൂറിനുള്ളിൽ…

Continue reading
”നിത്യ‘മേനൻ’ എന്നത് ഞാൻ കണ്ടുപിടിച്ച പേര്, ‘മേനോൻ’ എന്നല്ല അതിനെ വായിക്കേണ്ടത്”; നിത്യ മേനൻ
  • September 12, 2024

തന്റെ യഥാർത്ഥ പേര് നിത്യ ‘മേനോൻ’ എന്നല്ലെന്നാണ് നടി നിത്യ മേനൻ. ‘മേനൻ’ എന്നത് താൻ കണ്ടുപിടിച്ച പേരാണെന്നും മേനോൻ എന്നല്ല വായിക്കേണ്ടതെന്നും നിത്യ പറയുന്നു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. എൻ.എസ്. നിത്യ എന്നായിരുന്നു താരത്തിന്റെ…

Continue reading
വില്ലൻ സെയ്ഫ് അലി ഖാൻ, നായകൻ ജൂനിയർ എൻടിആർ; തിയറ്റർ പൂരപ്പറമ്പാക്കാൻ ‘ദേവര’
  • September 11, 2024

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ദേവര രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുക. എൻ. ടി. രാമ റാവു ജൂനിയറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ‘ദേവര’യുടെ ട്രെയിലർ പുറത്തിറങ്ങി. തകർപ്പൻ ഡയലോകുകളും ​​കിടിലൻ ആക്ഷൻ രം​ഗങ്ങളും കോർത്തിണക്കി ഒരുക്കിയ ട്രെയിലർ ​ഗംഭീര ദൃശ്യവിരുന്നാണ്…

Continue reading
രാത്രി 12 മണിവരെ സെറ്റിലിരുത്തും, നടുറോഡിൽ ഇറക്കിവിടും,ദുരനുഭവവുമായി അനു
  • September 11, 2024

എന്തിനാണ് ഇത്രയും വൈകിയും ലൊക്കേഷനിൽ പെൺകുട്ടികളെ പിടിച്ചിരുത്തുന്നത്. ഇപ്പോഴും അതൊക്കെ ഉണ്ടെന്നും അനു മോള്‍.  മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ആളാണ് അനു മോൾ. ചെറുപ്രായം മുതൽ അഭിനയ രം​ഗത്ത് എത്തിയ താരത്തിന് വൻ ആരാധകവൃന്ദം തന്നെയുണ്ട്. തന്നിൽ ഏൽപ്പിക്കുന്ന…

Continue reading
മൂന്ന് മാസത്തിന് ശേഷം ഓണഘോഷ വേളയില്‍ ‘ തലവന്‍’ ഒടിടിയിലേക്ക്
  • September 10, 2024

ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ജിസ് ജോയ് ചിത്രം തലവൻ ഇന്ന് മുതൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. സെപ്റ്റംബർ 10 ന് അർദ്ധരാത്രി മുതൽ സോണി ലിവിൽ ചിത്രം ലഭ്യമാകും. കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ആസിഫ്…

Continue reading

You Missed

IFFK 2024: മികച്ച ചിത്രമായി ‘ഫെമിനിച്ചി ഫാത്തിമ’; ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് പായൽ കപാഡിയയ്ക്ക്
ഉണ്ണി മുകുന്ദന്‍ ‘വേറെ ലെവല്‍’, മാര്‍ക്കോ വന്നതോടെ ആരാധകരടെ എണ്ണം നൂറിരട്ടിയായി’; സംവിധായകൻ പദ്മകുമാര്‍
ഇന്ത്യ പാകിസ്താനിൽ കളിക്കില്ല, പാകിസ്താനും ഇന്ത്യയിലേക്ക് കളിക്കാൻ എത്തില്ല’
ആരാധക പ്രതിഷേധങ്ങള്‍ക്കിടെ വന്‍വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്; എതിരില്ലാത്ത മൂന്ന് ഗോളിന് മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനെ തോല്‍പ്പിച്ചു
വെസ്റ്റ് ഇന്‍ഡീസിനെതിരെ തകര്‍പ്പന്‍ ഏകദിന വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍; ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങി താരങ്ങള്‍
‘വനനിയമ ഭേദഗതി സംബന്ധിച്ച ആശങ്ക പരിഹരിക്കണം’; കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും