’14 വർഷത്തെ നിശബ്ദതയ്ക്ക് അവസാനം’: ബാല അമൃത സുരേഷ് വിവാദത്തില്‍ ട്വിസ്റ്റായി ഡ്രൈവര്‍ ഇര്‍ഷാദിന്റെ വീഡിയോ
നടൻ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാദത്തിൽ അപ്രതീക്ഷിത വഴിത്തിരിവായി ബാലയുടെയും അമൃതയുടെയും മുൻ ഡ്രൈവർ ഇർഷാദിന്റെ വെളിപ്പെടുത്തൽ. ഇർഷാദിന്റെ വാക്കുകൾ അമൃതയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ്. കൊച്ചി: നടന് ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ…