കേരളത്തില്‍ ‘ലിയോ’യെ മറികടക്കുമോ ‘ഗോട്ട്’? വിജയ് ചിത്രത്തിന്‍റെ റൈറ്റ്സ് വില്‍പ്പനയായി
  • July 6, 2024

വെങ്കട് പ്രഭുവാണ് ചിത്രത്തിന്‍റെ സംവിധാനം മറു ഭാഷാ ചിത്രങ്ങളുടെയും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ന് കേരളം. വിശേഷിച്ച് തമിഴ് ചിത്രങ്ങളുടേത്. വിജയ്, രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങി മുന്‍നിര കോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ കേരളത്തില്‍ നിന്ന് വന്‍ കളക്ഷനാണ്…

Continue reading
പിന്നില്‍ സംവിധായിക, കൈ വിട്ട് ബുള്ളറ്റ് ഓടിക്കുന്ന അക്ഷയ് കുമാര്‍;
  • July 6, 2024

ജൂലൈ 12 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത് സിനിമാ താരങ്ങളുടെ ഓഫ് സ്ക്രീന്‍ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ കാലത്ത് സുലഭമായി കാണാന്‍ കിട്ടാറുണ്ട് ആരാധകര്‍ക്ക്. അതില്‍ പലതും അവര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്‍റെ അത്തരത്തിലൊരു വീഡിയ വൈറല്‍ ആയിരിക്കുകയാണ്.…

Continue reading
‘കൊടുത്തത് 42 ലക്ഷം. പക്ഷേ’; പുതിയ സിനിമയുടെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ക്കെതിരെ പൊലീസിൽ പരാതിയുമായി പാര്‍ത്ഥിപൻ
  • July 6, 2024

പാര്‍ത്ഥിപനെതിരെ സ്റ്റുഡിയോ ഉടമ കോടതിയെയും സമീപിച്ചിരിക്കുകയാണ് നടന്‍ എന്നതിനൊപ്പം സംവിധായകനായും തിളങ്ങിയിട്ടുള്ള തമിഴ് താരമാണ് രാധാകൃഷ്‍ണന്‍ പാര്‍ഥിപന്‍. ഒത്ത സെരുപ്പ് സൈസ് 7 അടക്കം സംവിധാനം ചെയ്ത നിരവധി ചിത്രങ്ങള്‍ വലിയ പ്രേക്ഷകപ്രീതിയും ഒപ്പം പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്യുന്ന…

Continue reading
ദിലീപിന്‍റെ അവസാന മൂന്ന് പടത്തിന്‍റെ ഒടിടി അവകാശം ആരും വാങ്ങിയില്ല
  • July 6, 2024

ഒടിടി വില്‍പ്പനയില്‍ മലയാളത്തിന് ലഭിക്കുന്ന തിരിച്ചടിയുടെ സാക്ഷ്യമാണ് നടന്‍ ദിലീപിന്‍റെ അവസാനത്തെ മൂന്ന് ചിത്രങ്ങള്‍ ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമും വാങ്ങിയില്ലെന്നത്. മലയാള സിനിമകളുടെ ഒടിടി അവകാശം വാങ്ങുന്നതില്‍ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഇപ്പോള്‍ പിന്നോട്ടാണ്. പഴയ പോലെ ഹിറ്റ് ചിത്രങ്ങള്‍…

Continue reading
കല്‍ക്കി രണ്ടാം ഭാഗത്തില്‍ ദുല്‍ഖറിന് വന്‍ റോള്‍; ഡിക്യൂ ആരാധകരെ ആവേശത്തിലാക്കി സംവിധായകന്‍റെ വാക്കുകള്‍
  • July 5, 2024

വിജയ് ദേവരകൊണ്ടയും ദുൽഖർ സൽമാനും പ്രധാന ക്യാമിയോ റോളുകളില്‍ എത്തുന്നുണ്ട് ചിത്രത്തില്‍.  കൽക്കി 2898 എഡി ബോക്‌സ് ഓഫീസില്‍ ഒരാഴ്ചയില്‍ തന്നെ ചരിത്രം കുറിക്കുകയാണ്. 2024ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തിയ കൽക്കി 2898 എഡി 600 കോടി ബജറ്റിലാണ് ഒരുക്കിയത്…

Continue reading
ഒടിടിയിലും ഹിറ്റ്, ഉണ്ണി മുകുന്ദൻ ചിത്രം ആകെ നേടിയത്?
  • July 5, 2024

ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രം ഒടിടിയിലും ഒന്നാമത്. നാനി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ഗരുഡൻ. മലയാളത്തിന്റെ ഉണ്ണി മുകുന്ദനും കഥാപാത്രമായ ചിത്രത്തിന് ആഗോളതലത്തില്‍ നേടാനായത് ആകെ 60 കോടിയോളമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത്…

Continue reading
ഗുരുവായൂര്‍ അമ്പലനടയില്‍ ശരിക്കും നേടിയത്?, ഒടിടിയിലും ഹിറ്റ്
  • July 5, 2024

ഒടിടിയിലും ഹിറ്റാകുകയാണ് ഗുരുവായൂര്‍ അമ്പലനടയില്‍. പൃഥ്വിരാജ് നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ആഗോളതലത്തില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ 90.20 കോടി രൂപയില്‍ അധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. ബേസിലും നിര്‍ണായക വേഷത്തിലുണ്ടായിരുന്നു. പൃഥ്വിരാജ് നായകനായ ഗുരുവായൂര്‍ അമ്പലനടയില്‍ ഒടിടിയില്‍ ഹിറ്റായിരിക്കുകയാണ്. മ്പൻ…

Continue reading
50 കോടിയില്‍ എടുത്ത പടം, വന്‍ അഭിപ്രായവും, പക്ഷെ ബോക്സോഫീസില്‍ രക്ഷപ്പെട്ടില്ല; ഇനി ഒടിടിയില്‍
  • July 5, 2024

ടി-സീരീസും ചാക്ക് എൻ ചീസ് ഫിലിംസ് പ്രൊഡക്ഷൻ എൽഎൽപിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് തുഷാർ ഹിരാനന്ദാനിയാണ്.  രാജ്കുമാർ റാവു, അലയ എഫ്, ജ്യോതിക എന്നിവർ അഭിനയിച്ച ‘ശ്രീകാന്ത്’ എന്ന ചിത്രം തിയേറ്ററിൽ മികച്ച അഭിപ്രായം നേടിയിരുന്നു. 50…

Continue reading
ത്രില്ലറുമായി ധ്യാന്‍ ശ്രീനിവാസനും ഷാജോണും: ‘പാർട്ണേഴ്സ്’ നാളെ മുതൽ തിയറ്ററിലേക്ക്
  • July 5, 2024

‘പിച്ചെെക്കാരൻ’ എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക.  ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാർട്നേഴ്സ്’. ചിത്രം ജൂലൈ 5ന് തിയറ്ററുകളിൽ എത്തും. കൊല്ലപ്പള്ളി…

Continue reading
‘ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം’; ‘ചെക്ക് മേറ്റ്’ സെക്കൻ്റ് ലുക്ക് എത്തി
  • July 5, 2024

സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ചെക്ക് മേറ്റി’ന്‍റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖർ നിർവ്വഹിക്കുന്നു.  അനൂപ് മേനോന് പുറമെ…

Continue reading

You Missed

മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ
ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്
ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ
ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം
‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ
സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്