ടര്‍ബോയല്ല, മമ്മൂട്ടിയുടെ ഫ്ലോപ് ചിത്രം ഒടിടിയിലേക്ക് എത്തുന്നു
ഒടുവില്‍ മമ്മൂട്ടിയുടെ ആ ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുന്നു. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനിയായിരുന്നു നായകൻ. 2023ലാണ് ഏജന്റ് പ്രദര്‍ശനത്തിനെത്തുന്നത്. പല കാരണങ്ങളാല്‍ വൈകിയ ഏജന്റ് ഒടിടി റിലീസിന് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ ഏജന്റിന്റെ ഹിന്ദി…