റിലീസില്‍ മാറ്റമില്ല, ആമിര്‍ ഖാൻ ചിത്രത്തിന്റെ അപ്‍ഡേറ്റും പുറത്ത്
ആമിര്‍ ഖാൻ നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റും പുറത്ത്. ആമിര്‍ ഖാൻ നായകനായി വരുന്ന ചിത്രം സിത്താരെ സമീൻ പര്‍ പ്രതീക്ഷയുള്ളതാണ്. പ്രതീക്ഷയേറെയുള്ള സിത്താരെ സമീൻ പാര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ…