കമല്‍ഹാസന്‍റെയും, അമിതാഭ് ബച്ചന്‍റെ കരിയറില്‍ ഇങ്ങനെയൊരു സംഭവം ആദ്യം !
ചിത്രം 11-ാം ദിവസം ആഗോളതലത്തിൽ 900 കോടി കടന്നതായി നിർമ്മാതാക്കളായ വൈജയന്തി ഫിലിംസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. സയൻസ് ഫിക്ഷൻ മിത്തോളജി ചിത്രം കല്‍ക്കി 2898 എഡി തിയേറ്ററുകളിൽ ഇപ്പോഴും തകര്‍ത്തോടുകയാണ്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച തികഞ്ഞിരിക്കുകയാണ്. ചിത്രത്തിന്‍റെ 14മത്തെ ദിവസം…