കൊല്ലം സ്റ്റേഷനിൽ വന്ന പാർസൽ കൊണ്ടുപോകാൻ ആരും വന്നില്ല ; ആളെത്തിയപ്പോൾ അറസ്റ്റ്.
തുണികളെന്നാണ് പാർസലിനൊപ്പം ഉണ്ടായിരുന്ന രേഖകളിൽ ഉണ്ടായിരുന്നത്. ഏറ്റെടുക്കാൻ ആളെത്താതിരുന്നതാണ് പൊലീസിന് സംശയം തോന്നാൻ കാരണം. കൊല്ലം: ബംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ടുവന്ന 350 കിലോയോളം പുകയില ഉത്പന്നങ്ങൾ കൊല്ലത്ത് പിടികൂടി. വസ്ത്രങ്ങൾ ആണെന്ന വ്യാജേനയാണ് നിരോധിത പുകയില ഉൽപന്നങ്ങൾ എത്തിച്ചത്. സംഭവത്തിൽ ആറ്റിങ്ങൽ…